29 March 2011

അനിവാര്യമായ ചില വിലയിരുത്തലുകള്‍ ഉണ്ടാകാം

ഇവിടെ ഒരു വിമര്‍ശകാവ്യം പ്രതിക്ഷിക്കേണ്ട. പക്ഷെ, അനിവാര്യമായ ചില വിലയിരുത്തലുകള്‍ ഉണ്ടാകാം. അതിനെ നിങ്ങള്‍ക്ക് വിമര്‍ശനമെന്ന് വിളിക്കാം. രാഷ്ട്രീയത്തിലോ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തന മണ്ഡലത്തിലോ വിമര്‍ശകന്‍ ഇടപെടും. രാഷ്ട്രീയവും സാമൂഹികപ്രവര്‍ത്തനവും വശമുഴള്ളതിനാല്‍ തീര്‍ച്ചയായും അവകാശമുണ്ടെന്നാണ് വിശ്വാസം. പരിചിതരും അപരിചിതരും വിധേയമാകാവുന്ന വിശകലനത്തില്‍ നിങ്ങള്‍ക്കും അഭിപ്രായമോ വിമര്‍ശമോ തിരിച്ചുപറയാം..അറിക്കാം.

No comments:

Post a Comment